റമാദി ഗാല്ലറി ഉദ്ഘാടനം ചെയ്തു

അബുദാബി : ഖാലിദിയ മാളില്‍ പുതുതായി ആരംഭിച്ച നൗഷാദ് മിഹ്‌റാജിന്റെ ഉടമസ്ഥതയിലുള്ള ‘റമാദി ഗാല്ലറി’ സമസ്ത കേന്ദ്ര മുശാവറ അംഗം യു എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാച്ചുകളും ലേഡീസ് ഉല്‍പ്പന്നങ്ങളുമാണ് ഇവിടെ ലഭിക്കുക. അബ്ദുല്‍ സലാം മൗലവി, നൗഷാദ് മിഹ്‌റാജ്, സലാം മിഹ്‌റാജ്, മുജീബ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories