കമിതാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂരില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാപ്പിനശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശിപ്പാറ കൊക്കയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

KCN

more recommended stories