എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി പാളം തെറ്റി; ട്രെയിന്‍ വൈകും

കൊച്ചി: എറണാകുളം – ബെംഗളൂരു ഇന്റര്‍സിറ്റി ട്രെയിനിന്റെ കോച്ചുകള്‍ ഷണ്ടിങ്ങിനിടെ പാളം തെറ്റി. രാവിലെ 9.10 ന് പുറപ്പെടേണ്ട ട്രെയിന്‍ ഇതുമൂലം വൈകും. ഇത് മറ്റു സര്‍വീസുകളെ ബാധിച്ചിട്ടില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണു ഷണ്ടിങ്ങിനിടെ ട്രെയിന്‍ പാളം തെറ്റുന്നത്.

KCN

more recommended stories