ഇരുചക്ര വാഹനത്തില്‍ ബസ് തട്ടി സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം അയ്യപ്പന്‍കാവില്‍ ബസിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു. സെമിത്തേരിമുക്ക് സ്വദേശി പ്രേമലത(54) ആണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് സ്ത്രീയും വാഹനവുമടക്കം ബസിനടിയിലേക്കു മറിഞ്ഞായിരുന്നു അപകടം.

KCN

more recommended stories