തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ അധികൃതര്‍ പിടികൂടി. മാലി സ്വദേശികളാണ് പിടിയിലായത്. ഹോട്ടലില്‍വച്ച് ഹാഷിഷ് ഓയില്‍ കൈമാറുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.

KCN

more recommended stories