ലോക പരിസ്ഥിതി ദിനം; മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമന്റില്‍ വൃക്ഷതൈ വിതരണം ചെയ്തു

കാസര്‍കോട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസര്‍കോട് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമന്റില്‍ നടന്ന വൃക്ഷതൈ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം അഞ്ചുന്‍ ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ അച്ചു നായന്‍മാര്‍മൂല നിര്‍വ്വഹിച്ചു. പാര്‍ട്ണര്‍ ഷരീഫ് കാപ്പില്‍, മഹ്മൂദ് ടി എ, നൗഷാദ് ജഹ, മുഹമ്മദ് സര്‍ദാര്‍, ഷോറൂം ഹെഡ് അന്‍വര്‍ കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories