ലോക പരിസ്ഥിതി ദിനം; കണ്ടല്‍ചെടികള്‍ വെച്ചുപിടിപ്പിച്ചു

കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുലരി അരവത്തുമായി സഹകരിച്ച് ബേക്കല്‍ മുക്കുണ്ട് പുഴയോരത്ത് കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories