രണ്ടര രൂപയ്ക്ക് സാനിറ്ററി പാഡുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള ജന്‍ഔഷധി സാനിറ്ററി നാപ്കിനുകള്‍ വിപണിയില്‍. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്ക് കീഴിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. നാപ്കിനുകള്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി ജങ്ങളിലേക്ക് എത്തിക്കും.

നാപ്കിനുകളുടെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായി നാപ്കിനുകളുടെ വില ഉയരുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ദ്ദന സ്ത്രീകളെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപയ്ക്ക് നാപ്കിനുകള്‍ വിപണിയില്‍ ഇറക്കിയത്. അന്തരീക്ഷ വായുവുമായി സമ്ബര്‍ഗത്തില്‍ ഏര്‍പ്പെടുമ്‌ബോള്‍ നശിക്കുന്നതിനാല്‍ ജന്‍ഔഷധി നാപ്കിനുകള്‍ പരിസ്ഥിതി സൗഹൃദവുമാണ്.

KCN

more recommended stories