നാല് വയസ്സുകാരി വെള്ളകെട്ടില്‍ വീണ് മരിച്ചു

കാസര്‍കോട്: കുശാല്‍നഗറില്‍ ഫാത്തിമ വില്ല ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് അന്‍സിഫിന്റെ മകള്‍ ഫാത്തിമ സൈനബ്(4) യാണ് വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മുംതാസ് ആണ് മാതാവ്. പി.പി.ടി.എ.എല്‍.പി.എസ് കാഞ്ഞങ്ങാട് കടപ്പുറം എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് സൈനബ്. സഹോദരന്‍ മുഹമ്മദ് അമീന്‍.

KCN

more recommended stories