ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്

തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.
ബി.എം.എസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

KCN

more recommended stories