കാസര്‍കോട് : മൂന്നാം തരം വിദ്യാര്‍ത്ഥിയായിരുന്ന ഫഹദിനെ കഴുത്തറുത്ത് കൊലപെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഐ പി സി 341, 302 വകുപ്പുകളിലായാണ് ശിക്ഷ. കേസ്സില്‍ ഇരിയ സ്വദേശി കണ്ണോത്തെ വിജയന് കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകവെയാണ് കൊല ചെയ്യപെട്ടത്.2015 ജൂലൈ 9 നായിരുന്നു സംഭവം.കാസര്‍കോട് അഡി. സെഷന് കോടതി ജഡ്ജി ശശികുമാറാണ് വിധി പ്രസ്താവിച്ചത് .
more recommended stories
-
വോട്ട് ചെയ്യാനിറങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ തീപിടിച്ച് പൂര്‍ണമായും കത്തി കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാറിന്റെ മുന്‍ ഭാഗത്ത് നിന്നും പുക കണ്ട.
-
കള്ളവോട്ട് പരാതി
കാസര്‍കോട് UDF വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി.
-
വോട്ടര്‍മാര്‍ക്കും,ജീവനക്കാര്‍ക്കും മധുര പാനീയം നല്കി
പൊള്ളുന്ന വെയിലില്‍ വോട്ട് ചെയ്യാന്‍ കാത്തു.
-
‘വന്പോളിംഗ്, ജനങ്ങള്‍ ആവേശത്തില്‍, ജനങ്ങള്‍ക്ക് കൃത്യമായ അജണ്ടയുണ്ട്’: പന്ന്യന്‍ രവീന്ദ്രന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വന്‍പോളിങ്ങാണെന്നും ആളുകള്‍ ആവേശത്തിലാണെന്നും.
Leave a Comment