ഡി.വൈ.എഫ്.ഐ അഡൂര്‍ മേഖലയെ ഇനി ഇവര്‍ നയിക്കും

അഡൂര്‍: ഡി.വൈ.എഫ്.ഐ അഡൂര്‍ മേഖല സമ്മേളനം സ: ധന്‍രാജ് നഗര്‍ പള്ളങ്കോടില്‍ നടന്നു. സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സ: ടി.കെ. മനോജ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ കാറഡുക്ക ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രജീഷ് കെ.പി, ബ്ലോക്ക് കമ്മിറ്റി അംഗം സനത്ത്.കെ.സി, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ. ചന്ദ്രശേഖരന്‍, സി.കെ. കുമാരന്‍, ലോക്കല്‍ സെക്രറി പി. ഇബ്രാഹിം എന്നിവര്‍ അഭിസംബോധന ചെയത് സംസാരിച്ചു.

ഭാരവാഹികള്‍;

സുധാകരന്‍ (സെക്രട്ടറി)
നൗഷാദ് (പ്രസിഡന്റ്)
ട്രഷറര്‍ (മാധവ ബി)

KCN

more recommended stories