മൈക്രോ കോര്‍പ്പസ് മെഗാ ഫെസ്റ്റ്: ഓപ്പണ്‍ പെനാല്‍റ്റി മത്സരം നാളെ നടക്കും

കാസര്‍കോട്: പബ്ലിക്ക് കേരളയും മൈക്രോ കോര്‍പ്പസും ചേര്‍ന്ന് മൈക്രോ കോര്‍പ്പസ് മെഗാ ഫെസ്റ്റിന്റെ ഭാഗമായി ഓപ്പണ്‍ പെനാല്‍റ്റി മത്സരം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റില്‍ വെച്ച് നടക്കും. സൗജന്യ രജിസ്‌ട്രേഷനാണ്. മത്സര വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് നല്‍കുന്നത്.

KCN

more recommended stories