മൈക്രോ കോര്‍പ്പസ് മെഗാഫെസ്റ്റ് ; ആദ്യ നറുക്കടുപ്പ് ശനിയാഴ്ച്ച 5 മണിക്ക്

കാസര്‍കോട് : മൈക്രോ കോര്‍പ്പസ് മെഗാഫെസ്റ്റ് ആദ്യ നറുക്കടുപ്പ് ശനിയാഴ്ച്ച 5 മണിക്ക് നടക്കും. മെഗാഫെസ്റ്റില്‍ ബംമ്പര്‍ സമ്മാനമായി 5 ലക്ഷം രുപ ലഭിക്കും. മെഗാഫെസ്റ്റിലുടെ നൂറുകണക്കിന് സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. നറുക്കടുപ്പിന്റെ ഫലം കെ സി എന്‍ ചാനല്‍, കാസര്‍കോട് ടൈംസ്, ഉത്തരദേശം എന്നിവയില്‍ പ്രഖ്യാപിക്കും. കൂടാതെ മൈക്രോ കോര്‍പ്പസിന്റെ ഫേസ്ബുക്ക് പേജിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.

.

KCN

more recommended stories