ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു: അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. അധ്യാപിക ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

KCN

more recommended stories