റിട്ട. വില്ലേജ് ഓഫിസര്‍ ഗോപാലന്‍ അന്തരിച്ചു

മുള്ളേരിയ : അഡുര്‍ ജാതിക്കാടിലെ റിട്ട. വില്ലേജ് ഓഫിസര്‍ ഗോപാലന്‍ 65 അന്തരിച്ചു. ശാരിരികമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. പരപ്പ അഡൂര്‍ ദേലംപടി തുടങ്ങിയ വില്ലേജ് ഓഫിസുകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ രമാ ദേവി മക്കള്‍ സുമംഗലി, സൗമ്യ, രമ്യ, രതീഷ്.. മരുമക്കള്‍ ചന്ദ്രന്‍ ചന്ദ്രപുരം, ബാബു പെരിയ, മനോജ് ബാംഗ്ലൂര്‍

KCN

more recommended stories