പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: പാചക വാതകവില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സീഡി ഉള്ള സിലിണ്ടറിന് 1രൂപ 76 പൈസയും സബ്‌സീഡി ഇല്ലാത്ത സിലിണ്ടറിന് 35 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരും.

KCN

more recommended stories