ഞാന്‍ സര്‍ക്കാരിന്റെ മകള്‍: ഹനാന്‍

തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഹനാന്‍.

എനിക്ക് എല്ലാവിധ സംരക്ഷണവുമുണ്ട്. പൂര്‍ണ ധൈര്യത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ തുളച്ചു കയറില്ല – ഹനാന്‍ പറഞ്ഞു.

KCN

more recommended stories