ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു സെമിയില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ലോകചാമ്പ്യന്‍ നൊസോമി ഒക്കുഹാരെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ജാപ്പനീസ് താരത്തെ മുട്ടുകുത്തിച്ചത്.

ഇതോടെ സിന്ധു വെങ്കലം ഉറപ്പിച്ചു. സ്‌കോര്‍: 21-17, 21-19.സിന്ധുവിന്റെ വിജയം സൈനയുടെയും സായ് പ്രണീതിന്റെയും തോല്‍വിയുടെ നിരാശയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായി.

KCN

more recommended stories