ഹിരോഷിമ ദിനം ആചരിച്ചു

എടനീര്‍: പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാഘോഷത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ റാലി നടത്തി. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, രമ ടീച്ചര്‍, ഗോപി മാസ്റ്റര്‍, തഫ്‌സീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories