ജനങ്ങള്‍ നോക്കി നില്‍ക്കേ റോഡ് ഒലിച്ചു പോയി; മലപ്പുറത്തു നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

കനത്തമഴയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ റോഡ് ഒലിച്ചു പോയി. മലപ്പുറത്ത് വണ്ടൂരിലാണ് സംഭവം.

നിരവധി പേര്‍ ആശ്രയിക്കുന്ന വണ്ടൂര്‍ പഞ്ചായത്തിലെ നടുവത്ത് – വെള്ളാ ബുറം റോഡാണ് രണ്ടായി മുറിഞ്ഞ് ഒലിച്ചു പോയത്.

വെള്ളത്തിന്റെ രൗദ്ര ഭീകരതക്ക് തെളിവാകുന്ന ആ ദൃശ്യങ്ങള്‍ കാണാം.

KCN

more recommended stories