ബാര വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

മാങ്ങാട് : വില്ലേജ് ഓഫീസര്‍ അവധിയിലായതിനാല്‍ ദൈനംദിന പ്രവര്‍ത്തനം താറുമാറായ ബാര വില്ലേജ് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിന് മുന്നില്‍ ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. എ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മോഹനന്‍ മാങ്ങാട്, കുഞ്ഞിക്കണ്ണന്‍ അമരാവതി, കബീര്‍ മാങ്ങാട്, മുസ്തഫ കുളിക്കുന്ന്, മധുസൂതനന്‍ കക്കപ്പുറം, സുനില്‍ മാങ്ങാട്, എം ജി മാങ്ങാട് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മാങ്ങാട് സ്വാഗതവും ഹസന്‍ മാങ്ങാട് നന്ദിയും പറഞ്ഞു.

KCN

more recommended stories