യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്തു

ചെറുവത്തൂര്‍: 34കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വലിയപറമ്പ് സ്വദേശിയായ രതീഷി(33)നെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. നിരവധി തവണ പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറുകയും രതീഷ് മറ്റൊരു യുവതിയെ കല്യാണം കഴിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

KCN

more recommended stories