ദുരന്ത ഭൂമിയിലേക്ക് കൈത്താങ്ങുമായി സിറ്റി ഗോള്‍ഡ്

കാസര്‍കോട്: പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി സിറ്റി ഗോള്‍ഡ് കാസര്‍കോട്. നിരവധി നിത്യോപയോഗ വസ്തുക്കളുമായാണ് സിറ്റി ഗോള്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചത്. കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

KCN

more recommended stories