കേരളം ഭ്രാന്താലയമല്ല ഓര്‍മ്മപെടുത്തല്‍; യുവജനസംഗമം സംഘടിപ്പിച്ചു

അഡൂര്‍: കാറഡുക്ക ബ്ലോക്കിലെ ഡി വൈ എഫ് ഐ അഡൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച ‘ യുവജനസംഗമം ‘ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം സഖാവ് രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യ്തു. മേഖല സെക്രട്ടറി സുധാകരന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ വി നവീന്‍, പ്രസിഡന്റ് രജീഷ് കെ.പി, ജയലളിത, പ്രകാശന്‍, മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories