മൊട്ടല്‍ അഹമ്മദലി നിര്യാതനായി

മുളിയാര്‍: പൗരപ്രമുഖനും, കര്‍ഷകനും, പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും, മുന്‍ ജമാഅത്ത് ഭാരവാഹിയുമായ ബാവിക്കര മൊട്ടല്‍ അഹമ്മദലി (75 വയസ്സ്) മംഗലാപുരം ആശുപത്രിയില്‍ നിര്യാതനായി.

ഭാര്യ: മറിയമ്മ. മക്കള്‍: പരേതനായ നൗഷാദ്, നസീമ, ആയിഷ, നൗഷീദ. മരുമക്കള്‍: റഫീഖ് ഗാളിമുഖം, സിദ്ധീഖ് ഉപ്പള.
വ്യാഴാഴ്ച രാത്രിയോടെ ബാവിക്കര പള്ളിയില്‍ ഖബറടക്കി.

KCN

more recommended stories