കൊപ്പള പ്രീമിയര്‍ ലീഗ്: അണ്ടര്‍ ആം വേള്‍ഡ് ക്ലാടിയേറ്റര്‍സ് ജേതാക്കളായി

കാസര്‍കോട്: കൊപ്പള ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന കൊപ്പള പ്രീമിയര്‍ ലീഗില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അണ്ടര്‍ ആം വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അണ്ടര്‍ ആം വേള്‍ഡ് ക്ലാടിയേറ്റര്‍സ്സ് ജേതാക്കളായി.

KCN

more recommended stories