അടുക്കാടുക്കം നാരായണി അമ്മ അന്തരിച്ചു

ഉദുമ: ബാരയില്‍ ചീറംക്കോട്ടെ പരേതനായ റിട്ട. എസ്.ഐ കെ.വി കൃഷ്ണന്‍ നായരുടെ ഭാര്യ അടുക്കാടുക്കം നാരായണിഅമ്മ(77) അന്തരിച്ചു. മക്കള്‍: പദ്മകുമാരി (കണ്ണംവയല്‍), മാങ്ങാട് രത്‌നാകരന്‍ (ചീഫ് കോര്‍ഡിനേറ്റര്‍ ഏഷ്യാനെറ്റ് ), പുഷ്പലത (പനത്തടി), രാഗിണി (അദ്ധ്യാപിക എ.യു.പി സ്‌കൂള്‍ ബോവിക്കാനം), മരുമക്കള്‍: കരുണാകരന്‍ നായര്‍ (എക്‌സ് നേവി – റോയല്‍ യാച്ച് മസ്‌കറ്റ്), പി. രാജന്‍ (പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പ്രീതി.എം ജി (മാലക്കല്‍), എ. സതീശന്‍(റിട്ട. അദ്ധ്യാപകന്‍ ദുര്‍ഗ ഒടട കാഞ്ഞങ്ങാട്).

KCN

more recommended stories