അറിയിപ്പ്

പ്രിയപ്പെട്ടവരെ, ഓഗസ്റ്റ് 11 ഞായറാഴ്ച കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന ‘ConnecTalks’ എന്ന ഇന്‍ഫോടെയ്ന്റ്‌മെന്റ് പ്രോഗ്രാം പ്രതികൂല കാലാവസ്ഥയായതിനാല്‍ മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പരിപാടി മാറ്റി വയ്ക്കുന്നതില്‍ ഖേദം അറിയിക്കുന്നതോടൊപ്പം ഒട്ടും വൈകാതെ തന്നെ ‘ConnecTalks’ മായി നിങ്ങള്‍ക്കരികിലേക്കെത്താമെന്ന പ്രത്യാശയോടെ,
ബൈജു. വി. നാഥ്
ടീം കണക്ട് ടോക്‌സ്

KCN

more recommended stories