മാറ്റിവെച്ചു

സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കുന്നതിലേക്കായി 20.08.2019 തീയ്യതി കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ച പരാതി അദാലത്ത് അന്നേദിവസം രാവിലെ 10 മണിമുതല്‍ കാസര്‍കോട് വിദ്യാനഗറിലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിവെച്ച വിവരം അറിയിച്ചുകൊള്ളുന്നു. പൊതുജനങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി സമര്‍പ്പിക്കാവുന്നതാണ്. പൊതുജനങ്ങള്‍ അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പരാതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9497928000, 9497928008 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.

KCN

more recommended stories