കാണ്മാനില്ല

ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുന്നാട്, ചേരിപ്പാടി, പിണ്ടിക്കടവ് വീട്ടില്‍ ടി.നാരായണന്റെ മകന്‍ അനീഷ്. എന്‍ (27 വയസ്സ്) എന്നയാളെ 2019 ജനുവരി ഒന്ന് മുതല്‍ കാണാതായിട്ടുണ്ട്. ലോറി ഡ്രൈവറായിരുന്ന ഇദ്ധേഹത്തിന് സുമാര്‍ 167 സെ.മീ. ഉയരം, വെളുത്ത നിറം, വലത് പുരികത്തില്‍ മുറിക്കല, വലത് ചെവിയില്‍ കാക്കപ്പെട്ടി, വലത് കയ്യില്‍ സ്റ്റീല്‍ വള, മുന്‍വശത്തെ ഒരു പല്ല് മുറിഞ്ഞ നിലയില്‍. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേഡകം പോലീസ് സ്റ്റേഷന്‍ 049994205238, സബ് ഇന്‍സ്പെക്ടര്‍ 9497935779, ബേഡകം ഇന്‍സ്പെക്ടര്‍ 9497947261 നമ്പറിലോ വിവരമറിയിക്കണം.

KCN

more recommended stories