മഞ്ചേശ്വരത്ത് ക്രിട്ടിക്കല്‍ സെന്‍സിറ്റിവ് ബൂത്തുകള്‍ ഉണ്ട്: ടിക്കാറാം മീണ

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ക്രിട്ടിക്കല്‍ സെന്‍സിറ്റിവ് ബൂത്തുകള്‍ ഉണ്ട്. എത്ര ബൂത്തുകളില്‍ വെബ് കാസ്റ്റിങ് വേണമെന്ന് തീരുമാനിച്ചിട്ടില്ല. വെബ് കാസ്റ്റിങ് ഉണ്ടാവും. ഇതിനായി നാളെ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

KCN

more recommended stories