ചേരങ്കൈയിലെ അബ്ദുല്ലകുഞ്ഞി നിര്യാതനായി

എരിയാല്‍-ചേരങ്കൈയിലെ കര്‍ഷകനും, പഴയകാല കാലിച്ചാക്ക് വ്യാപാരിയുമായിരുന്ന അബ്ദുല്ല കുഞ്ഞി (70 ) നിര്യാതനായി.

ഭാര്യ ബീഫാത്തിമ. മക്കള്‍ സാജിദ, ഫൗസിയ, ഹസീന, മൈമുന, മുസ്തഫ, അവ്വാബി, ഷാനിബ . മരുമക്കള്‍ ഹനിഫ് കമ്പാര്‍, സുബൈര്‍ സഅദി മൊഗ്രാല്‍, മുനീര്‍ മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് ശിരിബാഗിലു, സത്താര്‍ ബംഗരകുന്ന്, കാദര്‍ ഉളുവാര്‍, തംസീറ ഉപ്പള. സഹോദരങ്ങള്‍ അബ്ബാസ്. പരേതരായ അബ്ദുല്‍ റഹിമാന്‍, മുഹമ്മദ് കുഞ്ഞി, കദീജ.

KCN

more recommended stories