ഹൊസ്ദുര്‍ഗ്ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി എ.പി.പി എം.വി. ശൈലജ അന്തരിച്ചു

കാഞ്ഞങ്ങാട്: കവിയും ദര്‍ശന ടി.വി.യിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായ നാലപ്പാടം പത്മനാഭന്റെ ഭാര്യ ഹൊസ്ദുര്‍ഗ്ഗ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.വി ഷൈലജ(52) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയും കോടതിയിലെത്തിയ ഷൈലജയെ രാത്രി എട്ട് മണിയോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും 8.30 ഓടെ മരണപ്പെടുകയായിരുന്നു.

KCN

more recommended stories