മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുതിയ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

ഇന്ന് വൈകിട്ട് 4 മണിക്കാണ് ടിസര്‍ റിലീസ് ചെയ്യുക
മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോള്‍ അതിന്റെ ഒരുക്കങ്ങളിലാണ് അണിയറപ്രവര്‍ത്തകരും മോഹന്‍ലാല്‍ ഫാന്‍സും.

KCN

more recommended stories