പി. നാരായണന്‍ നായര്‍ അണിഞ്ഞ നിര്യാതനായി

കോളിയടുക്കം: അണിഞ്ഞ കൊടുവള്ളിമൂലയിലെ പുല്ലായിക്കൊടി നാരായണന്‍ നായര്‍ (87) നിര്യാതനായി. ഭാര്യ എ. ജാനകിയമ്മ. മക്കള്‍: സുരേഷ് കുമാര്‍ (പൊയിനാച്ചി), രാജഗോപാലന്‍ (ബാബുരാജ് )കാസര്‍കോട്, രാധാകൃഷ്ണന്‍ കൊടുവള്ളിമൂല, ധനിക (വയല്‍വീട് ബാര), ചന്ദ്രകല (കൊടുവള്ളിമൂല). മരുമക്കള്‍: പ്രിയ (ചൊട്ടത്തോല്‍ ), ശ്രീ കല (തന്നിത്തോട് ), ശ്യാമ (ബേപ്പ് ), ചന്ദ്രന്‍ (വയല്‍വീട് ബാര) ചന്ദ്രമോഹനന്‍ (മിന്നംകുളം ), സഹോദരന്മാര്‍: പി കൃഷ്ണന്‍ നായര്‍ (കനിയടുക്കാം ), പരേതയായ തമ്പായിയമ്മ (പൊട്ടനാച്ചി).

KCN

more recommended stories