കള്ളുകുടിച്ചിറങ്ങിയ കൊല്ലം സ്വദേശി ഷാപ്പിനു മുന്നില്‍ മരിച്ച നിലയില്‍

കോട്ടയംന്മ വൈക്കം വലിയ കവലയ്ക്കു സമീപം ഷാപ്പില്‍ നിന്നു കള്ളുകുടിച്ചിറങ്ങിയ കൊല്ലം സ്വദേശിയെ ഷാപ്പിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീഴ്ചയില്‍ വയറ്റില്‍ മൂര്‍ച്ചയുള്ള എന്തോ ഒന്നു കുത്തികയറിയതായി സംശയം. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (48) ആണു മരിച്ചത്.

KCN

more recommended stories