തീവണ്ടിതട്ടി മരിച്ചനിലയില്‍

നീലേശ്വരം: ഓര്‍ച്ച പള്ളിപരിസരത്തെ ഇ.കെ.ഹസൈനാറെ (55) നീലേശ്വരം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പരശുറാം എക്‌സ്​പ്രസ്സാണ് തട്ടിയതെന്ന് സംശയിക്കുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഹസൈനാര്‍ ഇപ്പോള്‍ നാട്ടില്‍ കച്ചവടം ചെയ്തുവരികയായിരുന്നു. ഭാര്യ: എന്‍.പി.സുബൈദ. മകള്‍ : നാദിറ. മരുമകന്‍: നദീം. സഹോദരങ്ങള്‍ : അബ്ദുള്‍കരീം, അബ്ദുള്‍സലാം, മറിയുമ്മ, റുഖിയ, ആയിഷ.

KCN

more recommended stories