സഹൃദയ വേദി സ്പോർടിങ് ക്ലബ്ബ് പതിനൊന്നാം വാർഷികാഘോഷം: ആവേശം നിറച്ച് സഹൃദയ ക്രിക്കറ്റ് പ്രീമിയർ ലീഗ്

ബേവിഞ്ച: സഹൃദയ വേദി സ്പോർടിങ് ക്ലബ്ബിൻ്റെ പതിനൊന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സഹൃദയ ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു. മത്സരത്തിൽ മിൽഹാൻ ഫാൽകൻ കപ്പുയർത്തി. 4 ടീമുകൾ കോർത്തിണക്കിയ ലീഗ് ജനശ്രദ്ധ കൊണ്ട് ആകർഷകമായി. മിൽഹാൻ, സാ സാ സ്ട്രക്കേർസ്, സി.എച്ച് ഫൈറ്റേഴ്സ്, എസ്പാനിഒ തുടങ്ങി നാല് ടീമുകൾ അങ്കം കുറിച്ച മത്സരങ്ങളവസാനം മിൽഹാൻ കപ്പുയർത്തുകയായിരുന്നു.

KCN

more recommended stories