കബഡി ടൂര്‍ണമെന്റ്

കാസര്‍കോട്: നെക്രാജെ ഗോപാലകൃഷ്ണ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ജില്ലാതല കബഡി ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് ഒന്നിന് വൈകിട്ട് 6.30ന് പി.ബി.അബ്ദുള്‍റസാഖ് എം.എല്‍ .എ. ഉദ്ഘാടനംചെയ്യും.

KCN

more recommended stories