സ്‌കൂട്ടര്‍ മതിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

 

ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകന്‍ വിഷ്ണു സജി (24) മണ്ടണ്ടിക്കൂന്ന് കാണിരത്തിങ്കല്‍ വാസന്റെ മകന്‍ അമല്‍ (23) എന്നിവരാണ് മരിച്ചത്.

KCN

more recommended stories