യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു

 

ബാനം: ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു. പൊന്നംപറമ്പത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലായിരുന്നു പൂജ. വിനു കോളിച്ചാലാണ് സംവിധാനം നിര്‍വഹിക്കുന്നത്. അദ്ദേഹത്തിനു പുറമെ ബാനം ഗവ.ഹൈസ്‌കൂള്‍ പ്രധാനധ്യാപിക സി.കോമളവല്ലി, അഭിനേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ചിത്രീകരണവും ആരംഭിച്ചു.

KCN

more recommended stories