നിറഞ്ഞാടി തറവാട് തെയ്യങ്ങള്‍ മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോല്‍സവം

 

കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോല്‍സവത്തിന്റെ ഭാഗമായുള്ള തറവാട് തെയ്യങ്ങള്‍ അരങ്ങിലെത്തി. കുറത്തിയമ്മ, രക്തചാമുണ്ഡി, ആയിറ്റി ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യങ്ങളാണ് തറവാട് തെയ്യത്തിന്റെ ഭാഗമായി അരങ്ങിലെത്തിയത്.

KCN

more recommended stories