വിമാനത്തിലെത്തിച്ച 6600 സ്വര്‍ണക്കട്ടികള്‍ കൊള്ളയടിച്ചത് 42 മിനുറ്റിനുള്ളില്‍ ഒരു വര്‍ഷത്തിന് ശേഷം 6 പേര്‍ പിടിയില്‍

വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ നിന്ന് 6600 സ്വര്‍ണക്കട്ടികളും 22 കോടിയിലേറെ വില വരുന്ന വിദേശ കറന്‍സിയുമാണ് സംഘം അതീവ തന്ത്ര പരമായി കടത്തിക്കൊണ്ട് പോയത്.

ടൊറന്റോ: കൃത്യമായ മൂല്യം വിശദമാക്കാതെ എത്തിച്ചത് 175 കോടിയിലേറെ രൂപ വില വരുന്ന സ്വര്‍ണക്കട്ടികള്‍. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്ത് 42 മിനുറ്റുകള്‍ക്കുള്ളില്‍ കാണാതായി. കാനഡയെ തന്നെ പിടിച്ച് കുലുക്കിയ മണി ഹേയ്സ്റ്റില്‍ ഒരു വര്‍ഷത്തിന് ശേഷം ആറ് പേര്‍ പിടിയില്‍. ടൊറന്റോയിലെ പിയേഴ്‌സണ്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ നിന്നാണ് 6600 സ്വര്‍ണക്കട്ടികളും 22 കോടിയിലേറെ വില വരുന്ന വിദേശ കറന്‍സിയുമാണ് സംഘം അതീവ തന്ത്ര പരമായി കടത്തിക്കൊണ്ട് പോയത്.

KCN

more recommended stories