ലോക്‌സഭാ തിരഞ്ഞെടുപ്പ് – കെസുരേന്ദ്രന്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥി

surendran
കാസര്‍കോട് : ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥിയായി കെ.സുരേന്ദ്രന്‍ മത്സരിക്കും. കെ.സുരേന്ദ്രന് കാസര്‍കോട്ട് മത്സരിക്കുമെന്ന കാര്യത്തില്‍ നേരത്തെ തന്ന സാധ്യത കല്പിക്കപ്പെട്ടിരുന്നുവെങ്കിലും കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി.യുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം കൈ കൊണ്ടത്. നേതൃയോഗത്തില്‍ തിരുവനന്തപുരത്ത് ഒ.രാജഗോപാലിനെയും എറണാകുളത്ത് എന്‍.രാധാകൃഷ്ണനെയും മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചു.

KCN

more recommended stories