മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തി.

 

 

വോട്ടെണ്ണല്‍ ഒരുക്കങ്ങളെ കുറിച്ച് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ല പോലീസ് മേധാവി പി. ബിജോയി അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിവിധ ബ്ലോക്കുകളിലെ സ്‌ട്രോംഗ് റൂമുകളും നിരീക്ഷിച്ചു ജില്ലാ കളക്ടര്‍ ഒരുക്കങ്ങള്‍ വിശദീകരിച്ചു.

.

KCN

more recommended stories