ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചു

 

കേരള ഗ്രന്ഥശാലാ സംഘം നടത്തുന്ന ലൈബ്രറി സയന്‍സ് കോഴ്‌സിന്റെ 28ാം ബാച്ചിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി ഹാളില്‍ മുന്‍ എം.എല്‍.എ കെ.വി . കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. ഗ്രന്ഥലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍

ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി. പ്രഭാകരന്‍ , നാടക സംവിധായകന്‍ പ്രേം പ്രകാശ്, ഡോ. സുധാ അഴിക്കോടന്‍ , എ.കെ. ശശിധരന്‍, ജില്ലാ ലൈബ്രറി ഓഫീസര്‍ ബിജു.പി, ടി രാജന്‍ എന്നിവര്‍ സംസാരിച്ചു..

KCN

more recommended stories