എം.എല്‍.എ. ജനകീയയാത്ര നടത്തും

e chandrashekharanകാഞ്ഞങ്ങാട്: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി.പി.ഐ. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിനു മുന്നോടിയായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 17 മുതല്‍ 21 വരെ നടത്തുന്ന ജനകീയയാത്ര വിജയിപ്പിക്കാന്‍ സി.പി.ഐ. കാഞ്ഞങ്ങാട് ലോക്കല്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. 25ന് സമരത്തിന്റെ ഭാഗമായി താലൂക്കോഫീസ് മാര്‍ച്ചും നടത്തും.
ഡി.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി.കെ.കുഞ്ഞിരാമന്‍, കെ.കെ.വത്സലന്‍ എന്നിവര്‍ സംസാരിച്ചു. സി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞു.

KCN

more recommended stories