സ്വയംതൊഴില്‍ബോധവത്കരണ സെമിനാര്‍

കാസര്‍കോട്: ജില്ലാ വ്യവസായകേന്ദ്രം കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ ഏകദിന വ്യവസായ സ്വയംതൊഴില്‍ബോധവത്കരണ സെമിനാര്‍ നടത്തുന്നു. ചൊവ്വാഴ്ച നഗരസഭാ വനിതാഹാളിലാണ് സെമിനാര്‍. നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനംചെയ്യും. എല്ലാ സംരംഭകരും 9.30-ന് ഹാജരാകണം. ഫോണ്‍: 9446704359.

KCN

more recommended stories