കേസെടുത്തു

കാസര്‍കോട്: പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ചതിന് പത്ത് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം അണങ്കൂരിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് സംഭവം.

KCN

more recommended stories